കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് സ്കൂള്‍ സാനിട്ടേഷന്‍
പ്രോഗ്രാമിന്റെ ഭാഗമായി പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍
കബ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കബ് അംഗങ്ങള്‍ പാലാവയല്‍ ടൗണിലെ
വിവിധ പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങള്‍ വൃത്തിയാക്കി.
കബ് മാസ്റ്റര്‍ ശ്രീമതി മേരി പി തോമസ്, ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ എന്നിവര്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രോഗ്രാമിന്റെ ഭാഗമായി പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍
കബ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കബ് അംഗങ്ങള്‍ പാലാവയല്‍ ടൗണിലെ
വിവിധ പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങള്‍ വൃത്തിയാക്കി.
![]() |
പാലാവയല്‍ വില്ലേജ് ഓഫീസ് പരിസരം |
![]() |
പോസ്റ്റ് ഓഫീസ് പരിസരം |
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment