സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ലോംഗ്ജംപില്‍
സ്വര്‍ണ്ണമെഡല്‍ നേടിയ പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ അധ്യാപികയായ
ഡോണ കെ അഗസ്റ്റ്യനെ സ്കൂള്‍ മാനേജ്മെന്റിന്റെയും, പി ടി എ യുടെയും നേതൃത്വത്തില്‍ ആദരിച്ചു.
 |
സ്കൂള്‍ മാനേജര്‍ റവ ഫാ തോമസ് പട്ടാകുളം സംസാരിക്കുന്നു.
|
No comments:
Post a Comment