hhhh

ST.JOHNS...All set for the move

Wednesday, 10 January 2018

ഉദ്ഘാടനം

പാലാവയല്‍ സെന്‍റ് ജോണ്‍സ് എല്‍ പി സ്കൂള്‍ കുട്ടികള്‍ക്കായി,സ്കൂള്‍ മുറ്റത്ത് നിര്‍മ്മിച്ച ഊഞ്ഞാല്‍
ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ശ്രീ പീറ്റര്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച കളിയൂഞ്ഞാലിന്റെ ഉദ്ഘാടനം, സ്കൂള്‍ മാനേജര്‍ റവ.ഫാ.തോമസ് പട്ടാംകുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി  ചെയര്‍പേഴ്സണ്‍  ശ്രീമതി ലിന്‍സിക്കുട്ടി സെബാസ്റ്റ്യനും, മുന്‍ അധ്യാപികയും പീറ്റര്‍ സാറിന്റെ ഭാര്യയുമായ ശ്രീമതി റോസ ടീച്ചറും ചേര്‍ന്ന് നിര്‍വഹിച്ചു.
റോസടീച്ചറിനെ സ്കൂള്‍ മാനേജര്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു.


No comments:

Post a Comment