hhhh

ST.JOHNS...All set for the move

Tuesday 27 June 2017

ബോധവല്‍ക്കരണക്ലാസ്

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി
ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. തോമാപുരം സെന്റ് തോമസ്
എച്ച് എസ് എസ് അധ്യാപകന്‍ ശ്രീ ജോബി ജോണ്‍ രക്ഷിതാക്കള്‍ക്ക്
ക്ലാസെടുത്തു.

വിശ്വ ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധ ദിനത്തിൽ പാലാവയൽ ടൗണിൽ നടന്ന റാലി

Monday 19 June 2017

വായനാദിനം

സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ വായനാപക്ഷാചരണം ഉദ്ഘാടനം


Saturday 17 June 2017

ദീപിക നമ്മുടെ ഭാഷാപദ്ധതി

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയ്ക്ക് തുടക്കമായി.



Monday 5 June 2017

ജൂണ്‍ 5 പരിസ്ഥിതിദിനം

പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ജൈവകര്‍ഷക അവാര്‍ഡ് ജേതാവ്
ശ്രീ ആഗസ്തി പെരുമാട്ടിക്കുന്നേല്‍ സ്കൂള്‍വളപ്പില്‍ വൃക്ഷതൈ നടുന്നു.

Thursday 1 June 2017

പ്രവേശനോത്സവം 2017-18

  ഈസ്റ്റ് എളേരി പ‍‍ഞ്ചായത്ത്തല സ്കൂള്‍ പ്രവേശനോത്സവം ഈസ്റ്റ് എളേരി പ‍‍ഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി ഫിലോമിന ജോണി ഉദ്ഘാടനം ചെയ്യുന്നു.