Friday, 21 December 2018
Wednesday, 14 November 2018
Tuesday, 16 October 2018
Thursday, 27 September 2018
Wednesday, 5 September 2018
Wednesday, 15 August 2018
Wednesday, 8 August 2018
Sunday, 5 August 2018
സ്മൃതിദിനം
പാലാവയല്‍
സെന്റ് ജോണ്‍സ് എല്‍ പി
സ്കൂളില്‍ ,
തലശ്ശേരി
രൂപതയുടെ പ്രഥമ മെത്രാന്‍
മാര്‍ സെബാസ്റ്റ്യന്‍
വള്ളോപ്പിള്ളി പിതാവിന്റെ
ജന്മദിനം സ്മൃതിദിനം ആയി
ആചരിച്ചു.
സ്കൂള്‍
മാനേജര്‍ റവ ഡോ.
തോമസ്
ചിറ്റിലപ്പള്ളിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ ശ്രീ
കെ വി മാണി കവിയില്‍കളപ്പുര
മാര്‍ സെബാസ്റ്റ്യന്‍
വള്ളോപ്പിള്ളി അനുസ്മരണ
പ്രഭാഷണം നടത്തി.
Wednesday, 1 August 2018
Friday, 27 July 2018
Saturday, 21 July 2018
Friday, 6 July 2018
Wednesday, 4 July 2018
Tuesday, 26 June 2018
Thursday, 21 June 2018
Tuesday, 19 June 2018
Tuesday, 5 June 2018
Friday, 1 June 2018
സ്കൂള്‍ പ്രവേശനോത്സവം
പാലാവയല്‍
സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ പ്രവേശനോത്സവം ഈസ്റ്റ്
J C I President അഭിലാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
എളേരി പഞ്ചായത്ത്
പ്രസിഡന്റ് Smt Philomina Johny ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ അസിസ്റ്റന്റ്
മാനേജർ റവ ഫാ ജോസഫ് പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍
വാര്‍ഡ് മെമ്പര്‍ പുഷ്പമ്മ കളമ്പുകാട്ട്, പി ടി എ പ്രസിഡന്റ് ജോജി
തെരുവംകുന്നേല്‍, എം പി ടി എ പ്രസിഡന്റ് ലൂണ പുല്ലാനിക്കാവില്‍
ഹെഡ്മാസ്റ്റര്‍
Sri Joseph K A, സ്വാഗതവും സ്റ്റാഫ് സെക്രട്ടറി Smt Mary p Thomas
നന്ദിയും പറഞ്ഞു. J C I പുളിങ്ങോം, പടിഞ്ഞാത്ത് ഫാഷൻ ജ്വല്ലറി എന്നിവര്‍
കുട്ടികൾക്ക്
Monday, 14 May 2018
Wednesday, 28 March 2018
Thursday, 22 March 2018
അഭിനന്ദനങ്ങള്‍
ഈ വര്‍ഷത്തെ മലയാള മനോരമ നല്ലപാഠം ക്ലബിന്റെ പ്രവര്‍ത്തന മികവിന്
പ്രത്യേക പരാമര്‍ശം പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിന്.
പ്രത്യേക പരാമര്‍ശം പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിന്.
Thursday, 15 March 2018
ഉദ്ഘാടനം
പാലാവയൽ സെന്റ് ജോൺസ് എൽ.പി.സ്കൂളിന്റെ നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ആശീർവാദവും സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി നിർവ്വഹിച്ചു.തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. ഭാവികരുപ്പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ഉദ് ദേശലക്‌ഷ്യത്തെക്കുറിച്ചും കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ക്രിസ്ത്യൻ മിഷനറിമാർ വഹിച്ച പങ്കിനെക്കുറിച്ചും മാർ ജോസഫ് പാംപ്ലാനി കുട്ടികളോട് സംസാരിച്ചു. സമ്മേളനത്തിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ.വർഗീസ് വെട്ടിയാനിക്കൽ ,ഹെഡ്മമാസ്റ്റർ ജോസഫ് കെ.എ., പി.ടി.എ.പ്രസിഡണ്ട് ജോജി തെരുവംകുന്നേൽ, എം പി ടി എ പ്രസിഡണ്ട് ലൂണപുല്ലാനിക്കാവിൽ ,പാലാ വയൽ ഇടവകാ ട്രസ്റ്റി ജോയി വണ്ടനാനിക്കൽ എന്നിവർ സംസാരിച്ചു.ഈ വർഷം സ്കൂളിൽ നടത്തിയ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ പരിശീലകരെ ചടങ്ങിൽ ആദരിച്ചു.
Subscribe to:
Posts (Atom)