hhhh

ST.JOHNS...All set for the move

Friday, 16 February 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിന്റെ അക്കാദമികമാസ്റ്റര്‍ പ്ലാന്‍-
ഉണര്‍വ് -  ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പുഷ്പമ്മ കളമ്പുകാട്ട്,
പ്രകാശനം ചെയ്യുന്നു.

Sunday, 4 February 2018

മാറുന്ന മുഖഛായ

   പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിന്റെ രൂപഭാവങ്ങള്‍ മാറുന്നു.