hhhh

ST.JOHNS...All set for the move

Thursday, 21 June 2018

Tuesday, 19 June 2018

വായനാ പക്ഷാചരണം ഉദ്ഘാടനം

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍
വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം സ്കൂള്‍
മാനേജര്‍ റവ ഡോ തോമസ് ചിറ്റിലപ്പള്ളി നിർവഹിക്കുന്നു.

Friday, 1 June 2018

സ്കൂള്‍ പ്രവേശനോത്സവം

  പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ പ്രവേശനോത്സവം ഈസ്റ്റ്
എളേരി പഞ്ചായത്ത് പ്രസിഡന്റ് Smt Philomina Johny  ഉദ്ഘാടനം ചെയ്തു.
സ്കൂള്‍  അസിസ്റ്റന്റ് മാനേജർ റവ ഫാ ജോസഫ് പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയില്‍ 
ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ പുഷ്പമ്മ കളമ്പുകാട്ട്, പി ടി എ പ്രസിഡന്റ് ജോജി 
തെരുവംകുന്നേല്‍, എം പി ടി എ പ്രസിഡന്റ് ലൂണ പുല്ലാനിക്കാവില്‍
J C I President അഭിലാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഹെഡ്മാസ്റ്റര്‍ Sri Joseph K A, സ്വാഗതവും സ്റ്റാഫ് സെക്രട്ടറി Smt Mary p Thomas 
നന്ദിയും പറഞ്ഞു. J C I പുളിങ്ങോം, പടിഞ്ഞാത്ത്  ഫാഷൻ ജ്വല്ലറി എന്നിവര്‍ കുട്ടികൾക്ക്
സമ്മാനങ്ങൾ വിതരണം  ചെയ്തു