hhhh

ST.JOHNS...All set for the move

Wednesday, 15 August 2018

ആശംസകള്‍


 പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ സ്കൂള്‍ അസി.മാനേജര്‍  റവ.ഫാദർ. ജോസഫ് പ്ലാത്തോട്ടം ദേശീയപതാക ഉയര്‍ത്തുന്നു.

സ്വാതന്ത്ര്യദിനാശംസകള്‍

Wednesday, 8 August 2018

രക്ഷകർതൃ ബോധവത്കരണ ക്ലാസ്

രക്ഷിതാക്കള്‍ക്കായുള്ള ബോധവല്‍ക്കരണക്ലാസ്

Sunday, 5 August 2018

സ്മൃതിദിനം



പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ , തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ജന്മദിനം സ്മൃതിദിനം ആയി ആചരിച്ചു. സ്കൂള്‍ മാനേജര്‍ റവ ഡോ. തോമസ് ചിറ്റിലപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീ കെ വി മാണി കവിയില്‍കളപ്പുര മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി.

Wednesday, 1 August 2018

സ്കൂള്‍ ഡയറി പ്രകാശനം

 പാലാവയൽ സെന്റ് ജോൺസ് എൽ. പി.  സ്കൂളിന്റെ 2018-19 വർഷത്തെ
സ്കൂൾ ഡയറി പ്രകാശനം സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാദർ. 
ജോസഫ് പ്ലാത്തോട്ടം നിർവഹിച്ചു.