ശിശുദിനാഘോഷത്തിന്റെ ഭാഗമായി പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍,
സ്കൂള്‍
മാനേജര്‍ റവ ഡോ.തോമസ് ചിറ്റിലപ്പള്ളിയില്‍ ,അസി.സ്കൂള്‍ മാനേജര്‍ ഫാ.
ജോസഫ് പ്ലാത്തോട്ടം,ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ, പി ടി എ പ്രസിഡന്റ്
ശ്രീ ജോജി തെരുവംകുന്നേല്‍,എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശിശുദിന റാലി