hhhh

ST.JOHNS...All set for the move

Sunday, 17 November 2019

പ്രതിഭയോടൊപ്പം......




സൗത്ത് ഏഷ്യൻ ഗെയിംസിൽ  നീന്തൽ മത്സരത്തിൽ പങ്കെടുത്ത ഇന്ത്യൻ റെയിൽവെ താരം  അനൂപ് അഗസ്റ്റിനെ പാലാവയൽ സെൻ്റ് ജോൺസ് എൽ പി സ്കൂളിലെ കുട്ടികൾ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ആദരിച്ചപ്പോൾ

പാലാവയലിന്റെ പ്രതിഭകൾ



ചിറ്റാരിക്കാൽ ഉപജില്ല തല ശാസ്‍ത്രമേള,കായികമേള,കലാമേള സമ്മാനാ‍‍ർഹരായവര‍‍ും,പങ്കെട‍ുത്തവര‍ും

ശിശ‍ുദിനാഘോഷം






Winners.....

തലശ്ശേരി അതിര‍ൂപത അക്കാദമിക് സ്‍കോളർഷിപ്പ് വിജയികൾ

ഓണാഘോഷം 2019




അധ്യാപക ദിനം
















           അധ്യാപകർക്ക് ക‍ുട്ടികള‍ുടെ സ്‍നേഹാദരം.....

Thursday, 22 August 2019

പാലാവയൽ സെന്റ്.ജോൺസ് എൽ.പി.സ്‍ക‍ൂൾ ഹൈടെക്കിലേയ്ക്................


 



KITE ലാപ്‍ടോപ്പ‍ുകള‍ുടെയ‍ും,പ്രൊജക‍്ടറ‍ുകള‍ുടെയ‍‍ും സ്വിച്ച് ഓൺ കർമ്മം സ‍്ക‍ൂൾ മാനേജർ റവ.ഫാ.തോമസ് ചിറ്റിലപ്പള്ളി നിർവഹിക്ക‍ുന്ന‍ു.

Friday, 19 July 2019

സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്

ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യന്‍ ഉപയോഗിച്ചുള്ള സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
ചിറ്റാരിക്കാല്‍ എ ഇ ഒ ഉദ്ഘാടനം ചെയ്തു
 


Wednesday, 19 June 2019

വായനാദിനം

പി എന്‍ പണിക്കര്‍ അനുസ്മരണം
വായനാ വാരാഘോഷം ഉദ്ഘാടനം

Thursday, 6 June 2019

പുതുവര്‍ഷം - പ്രവേശനോത്സവം

പുതുവര്‍ഷത്തിലേയ്ക്ക് സ്വാഗതം
സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ പാലാവയല്‍
പ്രവേശനോത്സവം 2019
വിവിധ ദൃശ്യങ്ങള്‍

Monday, 4 February 2019

ബുള്‍ - ബുള്‍ യൂണിറ്റ് ഉദ്ഘാടനം

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ ബുള്‍ - ബുള്‍ യൂണിറ്റ്
ഉദ്ഘാടനം