തലശ്ശേരി അതിരൂപതാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ രജതജൂബിലിയോടനുബന്ധിച്ച് പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ പരിസരത്ത് ജൂബിലി വൃക്ഷം നട്ടു.സ്കൂള്‍ മാനേജര്‍ റവ.ഫാ.തോമസ് പട്ടാങ്കുളം കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എ. പ്രതിനിധികളുടെയും പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സാന്നിധ്യത്തില്‍ ജൂബിലി വൃക്ഷത്തൈ നടീല്‍ നിര്‍വഹിച്ചു.
![]() | |
ജൂബിലി വൃക്ഷത്തൈ നടീല്‍ |
No comments:
Post a Comment