സാക്ഷരം പദ്ധതിയുടെ സ്പെഷല്‍ എസ്ആര്‍ജിയുമായി ബന്ധപ്പെട്ട്
ചിറ്റാരിക്കല്‍ സബ്ജില്ലയിലെ അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ കാസറഗോഡ്
ഡയറ്റ് ലക്ചര്‍ ശ്രീ കെ വിനോദ് കുമാര്‍, ചിറ്റാരിക്കല്‍ ബിപിഒ സണ്ണി കെ പി
എന്നിവര്‍ വിദ്യാലയം സന്ദര്‍ശിച്ചു. സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ടും
ബ്ലോഗ് (BLEND) പദ്ധതിയുമായി ബന്ധപ്പെട്ടും അധ്യാപകര്‍ ഉന്നയിച്ച
സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇരുവരുടെയും സന്ദര്‍ശനം സഹായിച്ചു.
No comments:
Post a Comment