hhhh

ST.JOHNS...All set for the move

Sunday 3 September 2017

സഹപാഠിക്ക് സാന്ത്വനം

 സഹപാഠിക്ക് സാന്ത്വന വാക്കുകളും ഓണസമ്മാനങ്ങളുമായി അവരെത്തി.പാലാവയൽ സെന്റ് ജോൺസ് എൽ.പി.സ്കൂൾ കുട്ടികളാണ് നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ തങ്ങളുടെ സഹപാഠിയായ സൂര്യ വിനീഷിന്റെ വീട്ടിലെത്തി, മാതാവിന്റെ അകാല വിയോഗത്തിൽ ദു:ഖാർത്തയായ സഹപാഠിക്ക് സാന്ത്വനമേകിയത്.



No comments:

Post a Comment