പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സി മേഴ്സിലിന്‍ S A B S നയിച്ച വ്യക്തിത്വ വികസന ബോധവല്‍ക്കരണ ക്ലാസ് കുട്ടികള്‍ക്ക് വളരെ ഫലപ്രദമായിരുന്നു.
മൂന്നാം ക്ലാസിലേ പിന്നോക്കക്കാരായ കുട്ടികള്‍ക്ക് വേണ്ടി സ്കൂളുകളില്‍ നടപ്പിലാക്കുന്ന
പ്രത്യേക പരിപാടി ശ്രദ്ധയുടെ സ്കൂള്‍തല ഉദ്ഘാടനം പാലാവയല്‍ സെന്റ് ജോണ്‍സ്
എല്‍ പി സ്കൂളില്‍ നടന്നു.