hhhh

ST.JOHNS...All set for the move

Friday 8 December 2017

ബോധവല്‍ക്കരണ ക്ലാസ്

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍  കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സി മേഴ്സിലിന്‍ S A B S നയിച്ച വ്യക്തിത്വ വികസന ബോധവല്‍ക്കരണ ക്ലാസ് കുട്ടികള്‍ക്ക് വളരെ ഫലപ്രദമായിരുന്നു.


No comments:

Post a Comment