hhhh

ST.JOHNS...All set for the move

Monday, 14 August 2017

മെഗാക്വിസ് മത്സരം


    സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പാലാവയൽ സെന്റ് ജോൺസ് എൽ.പി . 
സ്കൂൾ പി.ടി..യുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 
മെഗാ ക്വിസ് മത്സരം നടത്തി.ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻറ് ഫിലോമിന ജോണി 
ഉദ്ഘാടനം നിർവ്വഹിച്ചു.ശ്രീ.കെ.സി.സെബാസ്റ്യൻ കോട്ടയിൽ ക്വിസ് മാസ്റ്ററായിരുന്നു
വിദ്യാർത്ഥികളുടെ വിഭാഗത്തിൽ ഡിമൽ ഡിജോ ഒന്നാം സ്ഥാനവും അബിൻ ബോബി , 
ഡിയ തെരേസ് ഇവർ രണ്ടാം സ്ഥാനവും രക്ഷിതാക്കളുടെ വിഭാഗത്തിൽ ലീമ ജോം വട്ടോത്ത് 
ഒന്നാം സ്ഥാനവും ഷിജി സാജു കാടൻ കാവിൽ രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് ക്യാഷ് 
പ്രൈസ് സ്കൂൾ അസി.മാനേജർ റവ.ഫാ.വർഗീസ് വെട്ടിയാനിക്കൽ വീതരണം ചെയ്തു.പി.ടി.. 
പ്രസിഡണ്ട് ജോജി തെരുവംകുന്നേൽ എം.പി.ടി..പ്രസിഡണ്ട് ലൂണ പുല്ലാനിക്കാവിൽ എന്നിവർ 
നേതൃത്വം നൽകി.


No comments:

Post a Comment