hhhh

ST.JOHNS...All set for the move

Tuesday, 15 August 2017

സ്വാതന്ത്ര്യദിനാശംസകള്‍

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ രാജ്യത്തിന്റെ എഴുപതാം  സ്വാതന്ത്ര്യദിനം
വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ അസി.മാനേജര്‍ റവ.ഫാ.വര്‍ഗീസ്
വെട്ടിയാനിക്കല്‍ ദേശീയപതാക ഉയര്‍ത്തി.ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സ്വാതന്ത്ര്യദിന
സന്ദേശം നല്‍കി.



No comments:

Post a Comment