പാലാവയൽ
സെൻറ് ജോൺസ് എൽ.പി.സ്കൂളിൽ
ഓഗസ്റ്റ് ഒമ്പത് ലഹരി ബഹിഷ്കരണ
ദിനമായി ആചരിച്ചു.മദ്യ
വിരുദ്ധ സമിതി സംസ്ഥാന
ഉപാധ്യക്ഷൻ ശ്രീ.
തങ്കച്ചൻ
കൊല്ലക്കൊമ്പിൽ പരിപാടികൾ
ഉദ്ഘാടനം ചെയ്തു. പൊതു
സമ്മേളനം ,ലഹരി
വസ്തുക്കളുടെ ഹോമം,ലഹരി
വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ
റാലി ഇവ നടത്തി.എം
പി ടി എ.പ്രസിഡണ്ട്
ശ്രീമതി ലൂണ പുല്ലാനിക്കാവിൽ
അധ്യക്ഷത വഹിച്ചു.സ്കൂൾ
പ്രധാനാധ്യാപകൻ ശ്രീ കെ.എ.ജോസഫ്,
എ ഡി എസ് യു
ആനിമേറ്റർ ഷെറിൻ ജോർജ് ഇവർ
നേതൃത്വം നൽകി.
![]() |
ലഹരിവിരുദ്ധ പ്രതിജ്ഞ |
![]() |
സ്വാഗതം |
No comments:
Post a Comment