hhhh

ST.JOHNS...All set for the move

Wednesday 17 January 2018

രക്ഷാകര്‍ത്തൃ വിദ്യാഭ്യാസം

  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി , അധ്യാപക - രക്ഷകര്‍ത്തൃ പരിശീലനപരിപാടി
സംഘടിപ്പിച്ചു. അധ്യാപകൻ ശ്രീ.മാർട്ടിൻ ജോസഫ്  ക്ലാസ് നയിച്ചു.

No comments:

Post a Comment