hhhh

ST.JOHNS...All set for the move

Friday 26 January 2018

റിപ്പ്ലിക്ദിനാഘോഷം

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍, റിപ്പബ്ലിക് ദിനത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ ദേശീയപതാക ഉയര്‍ത്തി, റിപ്പബ്ലിക്ദിന സന്ദേശം നല്‍കി. തുടര്‍ന്ന്
പി ടി എ പ്രസിഡന്റ് ശ്രീ ജോജി തെരുവംകുന്നേല്‍, നിയ ബെന്നി എന്നിവര്‍ ആശംസകള്‍
നേര്‍ന്ന് സംസാരിച്ചു.






No comments:

Post a Comment