hhhh

ST.JOHNS...All set for the move

Tuesday 30 January 2018

രക്തസാക്ഷിത്വദിനം

ജനുവരി 30 രക്താസാക്ഷിത്വദിനത്തില്‍ പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍,
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അനുസ്മരിച്ചു.

കുഷ്ഠരോഗനിര്‍മ്മാര്‍ജന ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്ലിയില്‍
കുഷ്ഠരോഗനിര്‍മ്മാര്‍ജന പ്രതിജ്ഞയെടുത്തു.


No comments:

Post a Comment