Thursday, 31 August 2017
Thursday, 17 August 2017
ചിങ്ങം 1 കര്‍ഷകദിനം
പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ കര്‍ഷകദിനം ആചരിച്ചു. ആദ്യകാല
കുടിയേറ്റ കർഷകനായ പോൾ ഇളയിടത്തുമഠത്തിലിനെ കുട്ടികൾ പൊന്നാടയണിയിച്ച്
ആദരിച്ചു. ആദ്യകാല കൃഷി രീതികളെക്കുറിച്ചും ജൈവ കൃഷി രീതി അവലംബിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ് ദേഹം കുട്ടികളോട് സംസാരിച്ചു.
സ്കൂളിലെ പുതിയ പച്ചക്കറിത്തോട്ടത്തിലെ നടീൽ ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് ജോജി തെരുവംകുന്നേൽ നിർവ്വഹിച്ചു. സ്കൂൾ അസിസ്റ്റൻഡ് മാനേജർ റവ.ഫാ.വർഗീസ് വെട്ടിയാനിക്കൽ
അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.എ.ജോസഫ് സ്വാഗതവും ശ്രീ മാർട്ടിൻ ജോസഫ്
നന്ദിയും പറഞ്ഞു.

Tuesday, 15 August 2017
Monday, 14 August 2017
മെഗാക്വിസ് മത്സരം
സ്വാതന്ത്ര്യ
ദിനാഘോഷത്തിന്റെ ഭാഗമായി
പാലാവയൽ സെന്റ് ജോൺസ് എൽ.പി
.
സ്കൂൾ
പി.ടി.എ.യുടെ
ആഭിമുഖ്യത്തിൽ സ്കൂൾ
വിദ്യാർത്ഥികൾക്കും
രക്ഷിതാക്കൾക്കുമായി
മെഗാ
ക്വിസ് മത്സരം നടത്തി.ഈസ്റ്റ്
എളേരി പഞ്ചായത്ത് പ്രസിഡൻറ്
ഫിലോമിന ജോണി
ഉദ്ഘാടനം
നിർവ്വഹിച്ചു.ശ്രീ.കെ.സി.സെബാസ്റ്യൻ
കോട്ടയിൽ ക്വിസ് മാസ്റ്ററായിരുന്നു.
വിദ്യാർത്ഥികളുടെ
വിഭാഗത്തിൽ ഡിമൽ ഡിജോ ഒന്നാം
സ്ഥാനവും അബിൻ ബോബി ,
ഡിയ
തെരേസ് ഇവർ രണ്ടാം സ്ഥാനവും
രക്ഷിതാക്കളുടെ വിഭാഗത്തിൽ
ലീമ ജോം വട്ടോത്ത്
ഒന്നാം
സ്ഥാനവും ഷിജി സാജു കാടൻ കാവിൽ
രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക്
ക്യാഷ്
പ്രൈസ് സ്കൂൾ അസി.മാനേജർ
റവ.ഫാ.വർഗീസ്
വെട്ടിയാനിക്കൽ വീതരണം
ചെയ്തു.പി.ടി.എ.
പ്രസിഡണ്ട്
ജോജി തെരുവംകുന്നേൽ
എം.പി.ടി.എ.പ്രസിഡണ്ട്
ലൂണ പുല്ലാനിക്കാവിൽ എന്നിവർ
Friday, 11 August 2017
Wednesday, 9 August 2017
ലഹരി ബഹിഷ്കരണ ദിനം
പാലാവയൽ
സെൻറ് ജോൺസ് എൽ.പി.സ്കൂളിൽ
ഓഗസ്റ്റ് ഒമ്പത് ലഹരി ബഹിഷ്കരണ
ദിനമായി ആചരിച്ചു.മദ്യ
വിരുദ്ധ സമിതി സംസ്ഥാന
ഉപാധ്യക്ഷൻ ശ്രീ.
തങ്കച്ചൻ
കൊല്ലക്കൊമ്പിൽ പരിപാടികൾ
ഉദ്ഘാടനം ചെയ്തു. പൊതു
സമ്മേളനം ,ലഹരി
വസ്തുക്കളുടെ ഹോമം,ലഹരി
വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ
റാലി ഇവ നടത്തി.എം
പി ടി എ.പ്രസിഡണ്ട്
ശ്രീമതി ലൂണ പുല്ലാനിക്കാവിൽ
അധ്യക്ഷത വഹിച്ചു.സ്കൂൾ
പ്രധാനാധ്യാപകൻ ശ്രീ കെ.എ.ജോസഫ്,
എ ഡി എസ് യു
ആനിമേറ്റർ ഷെറിൻ ജോർജ് ഇവർ
നേതൃത്വം നൽകി.
ലഹരിവിരുദ്ധ പ്രതിജ്ഞ |
സ്വാഗതം |
ക്വിറ്റ് ഇന്ത്യ - നാഗാസാക്കി ദിനാചരണം
പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ ക്വിറ്റ് ഇന്ത്യാ ദിനവും,
നാഗാസാക്കി ദിനവും സംയുക്തമായി ആചരിച്ചു.സ്കൂള്‍ അസംബ്ലിയില്‍
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ യുദ്ധവിരുദ്ധ സന്ദേശം നല്‍കി.
തുടര്‍ന്ന് അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍
വിദ്യാര്‍ത്ഥികള്‍ പാലാവയല്‍ ടൗണില്‍ യുദ്ധവിരുദ്ധ റാലി നടത്തി.

Friday, 4 August 2017
സ്മൃതിദിനം
സ്മൃതിദിനം - മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അനുസ്മരണം.
തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ജന്മദിനം പാലാവയൽ സെന്റ് ജോൺസ് എല്‍ പി സ്കൂളില്‍ സ്മൃതിദിനമായി ആചരിച്ചു.പാലാവയൽ സെന്റ് ജോൺസ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ.വർഗീസ് വെട്ടിയാനിക്കൽ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുൻ ഹെഡ്മിസ്ട്രസ് സി. ആൻഗ്രേസ് മാർ വള്ളോപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
പി.ടി.എ.പ്രസിഡണ്ട് ജോജി തെരുവംകുന്നേൽ ഹെഡ്മാസ്റ്റർ ജോസഫ് കെ.എ. എന്നിവര്‍ പ്രസംഗിച്ചു.

Wednesday, 2 August 2017
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി
പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ 'ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി' യ്ക്ക് തുടക്കമായി.
സംസ്ഥാനഗവണ്‍മെന്റും കൃഷിവകുപ്പും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച പച്ചക്കറി
വിത്ത് വിതരണ പദ്ധതിയുടെ ഉദ്ഘാടനം, ഈസ്റ്റ് എളേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീമതി പുഷ്പമ്മ കളമ്പുകാട്ട്, കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് നല്‍കി നിര്‍വഹിച്ചു.

Subscribe to:
Posts (Atom)