hhhh

ST.JOHNS...All set for the move

Wednesday 9 August 2017

ക്വിറ്റ് ഇന്ത്യ - നാഗാസാക്കി ദിനാചരണം

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ ക്വിറ്റ് ഇന്ത്യാ ദിനവും,
നാഗാസാക്കി ദിനവും സംയുക്തമായി ആചരിച്ചു.സ്കൂള്‍ അസംബ്ലിയില്‍
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ യുദ്ധവിരുദ്ധ സന്ദേശം നല്‍കി.
തുടര്‍ന്ന്  അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍
വിദ്യാര്‍ത്ഥികള്‍ പാലാവയല്‍ ടൗണില്‍ യുദ്ധവിരുദ്ധ റാലി നടത്തി.


No comments:

Post a Comment