hhhh

ST.JOHNS...All set for the move

Friday 4 August 2017

സ്മൃതിദിനം

   സ്മൃതിദിനം - മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അനുസ്മരണം.
തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ജന്മദിനം പാലാവയൽ സെന്റ് ജോൺസ് എല്‍ പി സ്കൂളില്‍ സ്മൃതിദിനമായി ആചരിച്ചു.പാലാവയൽ സെന്റ് ജോൺസ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ.വർഗീസ് വെട്ടിയാനിക്കൽ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം  ചെയ്തു.
മുൻ ഹെഡ്മിസ്ട്രസ് സി. ആൻഗ്രേസ് മാർ വള്ളോപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
പി.ടി.എ.പ്രസിഡണ്ട് ജോജി തെരുവംകുന്നേൽ ഹെഡ്മാസ്റ്റർ ജോസഫ് കെ.എ. എന്നിവര്‍ പ്രസംഗിച്ചു.
 

No comments:

Post a Comment