hhhh

ST.JOHNS...All set for the move

Friday 11 August 2017

സ്വാതന്ത്ര്യദിനക്വിസ് മത്സരം

 പാലാവയല്‍ സെന്റ് ജോണ്‍സ്എല്‍ പി സ്കൂളില്‍ ,സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി
14/08/2017 തിങ്കളാഴ്ച   2 മണിയ്ക്ക്  വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി
സ്വാതന്ത്ര്യദിനക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്
ഉണ്ടായിരിക്കുന്നതാണ്.


No comments:

Post a Comment