hhhh

ST.JOHNS...All set for the move

Wednesday 2 August 2017

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ 'ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി' യ്ക്ക് തുടക്കമായി.
സംസ്ഥാനഗവണ്‍മെന്റും കൃഷിവകുപ്പും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച പച്ചക്കറി
വിത്ത് വിതരണ പദ്ധതിയുടെ ഉദ്ഘാടനം, ഈസ്റ്റ് എളേരി പഞ്ചായത്ത്  ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീമതി പുഷ്പമ്മ കളമ്പുകാട്ട്, കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് നല്‍കി നിര്‍വഹിച്ചു.

No comments:

Post a Comment